ഭാരത് മാതാ കീ ജയ്..മാതൃരാജ്യത്തിലേക്ക് തിരിച്ചെത്തിച്ചതിന് മോദിക്ക് നന്ദി; നമ്മുടെ ജവാന്മാരാണ് യഥാർത്ഥത്തിൽ സൂപ്പർ ഹീറോകൾ; സുഡാനിൽ നിന്ന് രക്ഷപ്പെട്ടെത്തിയ ഇന്ത്യൻ സംഘം പറയുന്നു
ന്യൂഡൽഹി: യുദ്ധമുഖത്ത് നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് എത്താൻ അകമഴിഞ്ഞ സഹായിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും നന്ദി പറഞ്ഞ് സുഡാനിൽ നിന്നെത്തിയ ഇന്ത്യൻ സംഘം. ഡൽഹിയിൽ പറന്നിറങ്ങിയ അവർ ഭാരത് ...