എയര്‍പോര്‍ട്ടിലിരുന്ന് ട്രോളി ബാഗ് കടിച്ചു തിന്നുന്നു; യുവതി ചെയ്യുന്നത് കണ്ട് അമ്പരന്ന് ആളുകള്‍
ഒരു യുവതി എയര്‍പോര്‍ട്ടിലിരുന്ന് ട്രോളി ബാഗ് തിന്നുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഇവരുടെ സഹയാത്രികര്‍ യുവതി ട്രോളി ബാഗ് കഴിക്കുന്നത് കണ്ട് അമ്പരന്ന് നില്‍ക്കുന്നതും ...








