ശബരിമലയിൽ റെക്കോർഡ് വരുമാനം ; മകരവിളക്ക് കാലത്ത് 12 ദിവസത്തെ വരുമാനം 78 കോടി ,വ്യാഴാഴ്ച വരെ ലഭിച്ചത് 310.40 കോടി
പത്തനംതിട്ട : ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. ഈ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം ലഭിച്ചത്. അപ്പം, അരവണ വിൽപ്പനയിലൂടെ 141 ...








