സ്വർണവില റെക്കോർഡ് ഉയരത്തിൽ; ചരിത്രത്തിലാദ്യമായി പവന് 45,000 രൂപ; വരും ദിവസങ്ങളിൽ വില ഇനിയും വർദ്ധിക്കുമെന്ന് റിപ്പോർട്ട്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ. ചരിത്രത്തിൽ ഇതാദ്യമായി സ്വർണവില പവന് 45,000 രൂപയിലെത്തി. ഇന്നലെ പവന് 44,420 രൂപയായിരുന്നു വില. ഇതും റെക്കോർഡ് വിലയായിരുന്നു. ഇതിനേയും ...