വനിതാ ഉദ്യോഗസ്ഥയെ മഴയത്ത് നിർത്തി കുടയുമായി നടന്ന് ഷെഹബാസ് ; ഇതാണോ പാകിസ്താൻ ലോകത്തിന് നൽകുന്ന സന്ദേശമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം
ഇസ്ലാമാബാദ്: വനിതാ ഉദ്യോഗസ്ഥയുടെ കൈയ്യിൽ നിന്നും കുട വാങ്ങി ഉദ്യോഗസ്ഥയെ മഴയത്ത് നിർത്തി നടന്നു നീങ്ങിയ പാകിസ്താൻ പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനം ശക്തമാകുന്നു. പാരിസിൽ നടക്കുന്ന ദിദ്വിന ന്യൂ ...