സ്‌ട്രോക്ക് തടയണോ; ഇവ കഴിക്കൂ
സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ഇന്ന് വ്യാപകമാണ്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സം സംഭവിക്കുമ്പോഴാണ് സ്‌ട്രോക്ക് വരുന്നത്. എന്നാല്‍ ഇത്തരത്തില്‍ രക്തക്കുഴലുകളില്‍ കൊഴിപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും രക്തയോട്ടം ...