സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ട മാത്രം വേദിയാകുന്നത് എന്തുകൊണ്ട്?
ന്യൂഡൽഹി: വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയിൽ പുരോഗമിക്കുകയാണ്. 78ാം സ്വാതന്ത്ര്യ ദിനത്തിനാണ് രാജ്യം കാത്തിരിക്കുന്നത്. ...