വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി
വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. വഖഫ് ഭൂമികളുടെ വിവരങ്ങൾ പോർട്ടലിൽ അപ്പ്ലോഡ് ചെയ്യുന്നതിലെ സമയ പരിധി നീട്ടാൻ പൊതു ഉത്തരവ് ...








