ആദ്യ ‘റിജെക്ഷൻ ഫ്രീ’ വൃക്ക മാറ്റിവെക്കൽ നടത്തി യുകെ ; എട്ട് വയസ്സുകാരി അദിതി ശങ്കർ പുതിയ ജീവിതത്തിലേക്ക്
യുകെ : യുകെയിലെ ആദ്യ 'റിജക്ഷൻ ഫ്രീ' വൃക്ക മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ നടത്തിയിരിക്കുകയാണ് ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ. ഇന്ത്യൻ ദമ്പതികളുടെ മകളായ എട്ട് വയസ്സുകാരി അദിതി ...