തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: ഗ്രൈൻഡറിൽ ചുരിദാറിന്റെ ഷാൾ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ രജിത (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഗ്രൈൻഡറിൽ തേങ്ങ ...