പാകിസ്താന്റെ മരുമകളായി പോവുമായിരുന്നു; ജ്യോത്സ്യനെ വരെ കണ്ട അമ്മ; ഇമ്രാൻ-രേഖ പ്രണയകഥ വീണ്ടും ചർച്ചയാവുമ്പോൾ
ബിടൗണും ക്രിക്കറ്റ് ലോകവും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ബോളിവുഡിലെ പല സുന്ദിമാരും ക്രിക്കറ്റ് താരങ്ങളുടെ പ്രണയിനികളാവാറുണ്ട്. ഈ കഥയെല്ലാം ആരാധകർ ഏറെ ആഘോഷിക്കുകയും ചെയ്യാറുണ്ട്. അനുഷ്‌ക-വിരാട് ...