വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത
വിദ്യാർത്ഥി രാഷ്ട്രീയം നൽകിയ ബാലപാഠങ്ങൾ കൈമുതലാക്കി മുഖ്യമന്ത്രി പഥത്തിലേക്ക് ചുവടുവച്ച വനിതാ നേതാവ്. കൗൺസിലറുടെ കുപ്പായത്തിൽ ഭരണമികവ് ജനങ്ങൾക്ക് മുൻപിൽ തെളിയിച്ച ജനസേവക. ബിജെപി ഡൽഹിയുടെ താക്കോൽ ...