Tag: relation

ഭീകരര്‍ക്ക് ഒളിത്താവളങ്ങളൊരുക്കാന്‍ സഹായം; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേര്‍ അറസ്റ്റില്‍, ആയുധ ശേഖരങ്ങളും കണ്ടെത്തി

കശ്മീർ: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേർ ഷോപ്പിയാന്‍ മേഖലയില്‍ അറസ്റ്റിൽ. ജമ്മു കശ്മീര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഷമീം, സുബൈര്‍, ബിലാര്‍ ...

ദളിത് പെൺകുട്ടിയുടെ ആത്മഹത്യ; മുസ്ലീം യുവാവുമായി ഉണ്ടായിരുന്ന ബന്ധമാണ് ആത്മഹത്യക്ക് കാരണം, മതംമാറാൻ നിർബന്ധിച്ചിരുന്നു, അനിയനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, നിർണ്ണായക വെളിപ്പെടുത്തലുമായി സഹപാഠികൾ

കോഴിക്കോട്: മുക്കത്ത് പ്ലസ്ടു വിദ്യാർത്ഥിയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സഹപാഠികൾ. മുസ്ലീം യുവാവുമായി പെൺകുട്ടിക്ക് ഉണ്ടായിരുന്ന ബന്ധമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപാഠികളുടെ ...

‘അത് പ്രണയം മാത്രം’, നെഹ്രു-എഡ്വിന ബന്ധത്തെകുറിച്ച് വിശദീകരണവുമായി മകള്‍ പമേല

ഡല്‍ഹി: ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവും ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ ഭാര്യ എഡ്വിനയും പരസ്പരം ബഹുമാനിക്കുകയും തീവ്രമായി പ്രണയിക്കുകയും ചെയ്തിരുന്നെന്ന് എഡ്വിനയുടെ ...

പരീക്ഷാ ചോദ്യങ്ങള്‍ തയാറാക്കുന്ന പലര്‍ക്കും ചോദ്യക്കടലാസ് മാഫിയാ ബന്ധമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യങ്ങള്‍ തയാറാക്കുന്ന പലര്‍ക്കും സ്വകാര്യ ചോദ്യക്കടലാസ് വിപണന സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ട്യൂഷന്‍ സെന്ററുകളിലും പാരലല്‍ കോളജുകളിലും ...

ടി ശശിധരന്‍ സിപിഐഎം ബന്ധം അവസാനിപ്പിക്കുന്നുവോ? സൂചനകള്‍ നല്‍കി ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: സിപിഐഎം സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന സൂചന നല്‍കി സിപിഐഎം മുന്‍ സംസ്ഥാന കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ടി ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ...

പാക് സിന്ധ് പ്രവിശ്യയിലെ 93 മദ്രസകള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്

കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ 93 മദ്രസകള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നിരോധിച്ച സംഘടനകളുമായുള്ള മദ്രസകളുടെ ബന്ധത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഈ മതസ്ഥാപനങ്ങള്‍ക്കെതിരെ ഉടന്‍ ...

തീവ്രവാദബന്ധമെന്ന് സംശയം, കണ്ണൂരില്‍ യുവതീയുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെയും പതിനെട്ടുകാരിയേയും കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി ഇജാസിനെയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയായ യുവതിക്കൊപ്പം പിടികൂടിയത്. ഇരുവരും കണ്ണൂര്‍ ...

തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്ന പാകിസ്ഥാനുമായുള്ള സൈനിക സഹകരണം തെറ്റായ സമീപനമെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഡല്‍ഹി: തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്ന പാകിസ്ഥാനുമായുള്ള സൈനിക സഹകരണം തെറ്റായ സമീപനമാണെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇന്ത്യയുടെ റഷ്യയിലെ നയന്ത്ര ...

ഇന്ത്യ-യു.എസ് സൗഹൃദം പാക്കിസ്ഥാന് തിരിച്ചടി : യു.എസ് പാകിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ ചുരുക്കുന്നു

വാഷിംഗ്ടണ്‍: ഇന്ത്യ യു.എസ് സൗഹൃദം ശക്തിപ്പെടുന്നതിനിടയില്‍ തങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന് നല്‍കുന്ന സഹായങ്ങളെല്ലാം അമേരിക്ക ചുരുക്കുന്നു. യു.എസ് സൈനിക, നയതന്ത്ര, ഇന്റലിജന്‍സ് ...

കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ 16 പേരെ കാണാനില്ല: ഐഎസ് ബന്ധമെന്ന് സംശയം

പാലക്കാട്: കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ 16 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.  ഒരു ഡോക്ടറും എഞ്ചിനീയറും രണ്ടു കുട്ടികളും നാലു സ്ത്രീകളും കാണാതായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കാസര്‍ഗോഡ് ജില്ലയിലെ ...

Latest News