കാമുകി വരെ വാടകയ്ക്ക്, നമ്മുടെ നാട്ടിൽ തന്നെ; അന്തം വിട്ട് സോഷ്യൽമീഡിയ
ജീവിതമാകുമ്പോൾ ഒരു പങ്കാളിയൊക്കെ ആയാൽ കൊള്ളാമെന്ന് തോന്നുന്നത് സ്വാഭാവികം. നമ്മുടെ സുഖദുഖങ്ങളിൽ കൂടെ നിൽക്കാൻ ഒരു പങ്കാളിയുണ്ടാവുക എന്നത് മനോഹരമാണ്. എന്നാൽ എല്ലാവർക്കും ഇങ്ങനെയൊരു പങ്കാളി ഉണ്ടായിക്കൊള്ളണമെന്നില്ല. ...
















