കാത്തിരിപ്പ് സഫലമായി; കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം; സന്തോഷ വാര്‍ത്ത പങ്ക് വച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍
ന്യൂഡല്‍ഹി : കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം. കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും വിദേശ കാര്യ ...