Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കാത്തിരിപ്പ് സഫലമായി; കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം; സന്തോഷ വാര്‍ത്ത പങ്ക് വച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍

by Brave India Desk
Oct 4, 2023, 08:58 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി : കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം. കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും വിദേശ കാര്യ മന്ത്രാലയത്തിന്റെയും ശക്തമായ ഇപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. കേന്ദ്ര മന്ത്രി വി മുരളീധരനടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ലോകത്തെവിടെയും ഭാരതീയ പൗരന്‍മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സെപ്തംബര്‍ 12 നാണ് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ 34 ഇന്ത്യക്കാര കുവൈത്ത് ഭരണകൂടം തടവിലാക്കിയത്. മാലിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്‌സുമാരും ഇതില്‍ ഉള്‍പ്പെടുന്നു. കുവൈത്ത് മാനവ വിഭവ ശേഷി സമിതിയുടെ പരിശോധനയിലാണ് തൊഴില്‍ താമസം നിയമം ലംഘിച്ച് ജോലി ചെയ്തതിന്റെ പേരില്‍ ഇവര്‍ അറസ്റ്റിലാകുന്നത്. ഇവരില്‍ കുഞ്ഞു മക്കളുള്ള അമ്മമാരും ഉണ്ടായിരുന്നു. ഇവര്‍ക്ക് മുലയൂട്ടാനുള്ള സൗകര്യമൊരുക്കണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം നേരത്തെ കുവൈത്ത് അംഗീകരിച്ചിരുന്നു.

Stories you may like

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

തടവിലായവര്‍ മോചിപിക്കപ്പെട്ട വാര്‍ത്ത കേന്ദ്ര മന്ത്രി വി മുരളീധരന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു. വിദേശകാര്യമന്ത്രാലയവും മേഖലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ വ്യക്തിപരമായി താനും നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടത് ചാരിതാര്‍ഥ്യമേകുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാരുടെ മോചനം സാധ്യമായ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നു…
വിദേശകാര്യമന്ത്രാലയവും മേഖലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ വ്യക്തിപരമായി ഞാനും നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടത് ചാരിതാര്‍ഥ്യമേകുന്നു…

മോചിപ്പിക്കപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നത് ഇരട്ടിസന്തോഷം നല്‍കുന്നു…..
തടവിലാക്കപ്പെട്ടവരിലെ അമ്മമാര്‍ക്ക് പിഞ്ചു കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം നേരത്തെ ഒരുക്കാന്‍ സാധിച്ചിരുന്നു……
മതിയായ രേഖകള്‍ ഇല്ലാതെ നഴ്സുമാര്‍ കുവൈത്തില്‍ എത്തിയതില്‍ ഇന്ത്യയുടെ വിശദീകരണം അംഗീകരിക്കുകയും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും ചെയ്ത കുവൈത്ത് അധികാരികള്‍ക്ക് നന്ദി…

ലോകത്തെവിടെയും ഭാരതീയ പൗരന്‍മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം……

Embassy is pleased to inform that the 34 Indian nurses/medical staff detained by authorities on 12 September have been released today based on Embassy’s intervention with all the concerned authorities in Kuwait. Hon’ble MoS Shri V Muraleedharan was personally monitoring the case. pic.twitter.com/3htaiyOhRq

— India in Kuwait (@indembkwt) October 4, 2023

Tags: jailkuwaitIndian nursesreleased
Share1
Tweet
Send
Share

Latest stories from this section

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

Latest News

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ;  ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ; ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies