ഓരോ ദുരിതാശ്വാസക്യാമ്പുകളിലും എത്തി ; സൗകര്യങ്ങൾ അന്വേഷിച്ചു, ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു ; ഇങ്ങനെയാവണമെടാ മുഖ്യമന്ത്രി എന്ന് സോഷ്യൽമീഡിയ
ദിസ്പുർ : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുമ്പോഴും അസമിൽ ഏറെ ശ്രദ്ധ നേടുന്നത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഇടപെടലുകളാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളെയെല്ലാം സന്ദർശിച്ച് ...