ബഹുഭാര്യത്വം ഇസ്ലാമിൽ അനിവാര്യമായ ഒന്നല്ല; നിരോധിക്കുന്നത് മതസ്വാതന്ത്ര്യത്തെ ഹനിക്കില്ല: വിദഗ്ധ സമിതി
ദിസ്പൂർ: ബഹുഭാര്യത്വം ഇസ്ലാമിന് അനിവാര്യമായ ഒന്നല്ലാത്തതിനാൽ നിരോധിക്കുന്നത് മതസ്വാതന്ത്ര്യത്തെ ഹനിക്കില്ലെന്ന് വിദഗ്ധ സമിതി. ഇസ്ലാമിന് കീഴിൽ ബഹുഭാര്യത്വം അനിവാര്യമായ ഒരു മതപരമായ ആചാരമല്ലാത്തതിനാൽ, അത്തരം ആചാരങ്ങൾ നിരോധിക്കുന്ന ...