മോദി സർക്കാരിന് കീഴിൽ രാജ്യത്തെ തീർത്ഥാടക ടൂറിസം പുതിയ ഉയരങ്ങളിൽ; പോയവർഷത്തെ വരുമാനം 1,34,543 കോടി രൂപ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തീർത്ഥാടക ടൂറിസം പദ്ധതി വൻ വിജയമാകുന്നുവെന്ന് കണക്കുകൾ. തീർത്ഥാടക ടൂറിസത്തിൽ നിന്നും 2022ൽ രാജ്യത്തിന്റെ വരുമാനം 1,34,543 കോടി രൂപയാണ്. 2021ൽ ഇത് ...