സുധാകരനെ ദിവസങ്ങളോളം നിരീക്ഷിച്ചു; തഞ്ചം കിട്ടിയപ്പോൾ വെട്ടി; ചെന്താമര വലിയ സന്തോഷത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്
പാലക്കാട്: കൃത്യം നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെന്ന് പോലീസ്. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ദിവസങ്ങൾക്ക് മുൻപ് തന്നെ കൃത്യം നടത്താൻ പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്നും ...