വിദ്വേഷപ്രസംഗ കേസ് ; അറസ്റ്റിലായ പിസി ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്തു
വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ വഞ്ചിയൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൂജപ്പുര ജയിലില്‍ എത്തിക്കും പി.സി.ജോര്‍ജ്ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ...