ഇന്ത്യൻ സമൂഹത്തിന് ഓസ്ട്രേലിയയുടെ ആദരം; ഹാരിസ് പാർക്ക് ഇനി ലിറ്റിൽ ഇന്ത്യ; പ്രഖ്യാപനം നടത്തി ആന്റണി അൽബനീസ്
സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയോടുമുള്ള ബഹുമാനാർത്ഥം സിഡ്‌നിയിലെ ഹാരിസ് പാർക്കിന്റെ പേര് മാറ്റി ഓസ്‌ട്രേലിയ. ലിറ്റിൽ ഇന്ത്യ എന്നാണ് ഇനി മുതൽ പാർക്കിൻഖെ പുതിയ പേര്. സിഡ്‌നിയിൽ ...