‘അക്രമസംഭവങ്ങൾ മുഖ്യമന്ത്രിയുടെ വർഗ്ഗീയ പ്രീണനത്തിന്റെ ബാക്കിപത്രം‘: നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആവർത്തിച്ച് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ വർഗ്ഗീയ പ്രീണനത്തിന്‍റെ ബാക്കിപത്രമാണ് അക്രമസംഭവങ്ങളെന്ന് ...