പ്രതിവർഷം 2,000 മരണങ്ങൾ: നോട്ടബിൾ ഡിസീസ് പട്ടികയിൽ പാമ്പ് കടിയേൽക്കുന്ന കേസുകളും ; നിരീക്ഷണം ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം
ന്യൂഡൽഹി : പാമ്പ് കടിയേൽക്കുന്ന കേസുകൾ നോട്ടബിൾ ഡിസീസ് എന്ന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി കേന്ദ്രം. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതിനനുബന്ധിച്ചുള്ള നിർദേശം പുറപ്പെടുവിപ്പിച്ച് ...