പുനഃസംഘടനയില്ല; കേന്ദ്രമന്ത്രിമാര്‍ക്ക് അധിക ചുമതല; മാറ്റം തിരഞ്ഞെടുപ്പില്‍ വിജയിച്ച മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെ
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ക്ക് അധികചുമതല നല്‍കി. മദ്ധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും തിരഞ്ഞെടുപ്പില്‍ വിജയിച്ച മന്ത്രിമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് മാറ്റം. മന്ത്രി മാരായ നരേന്ദ്രസിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, രേണുക ...