ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി
കണ്ണൂര്‍: ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലമാണ് ചോര്‍ന്നത്. ഇതുസംബന്ധിച്ച് പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ ...