ഫേവറിസം,അനീതി,ഓഫീസ് പൊളിറ്റിക്സ്.. മുതലാളിമാരെ വച്ചുപൊറിപ്പിക്കാതെ യുവതലമുറ’ ട്രെൻഡായി റിവഞ്ച് ക്യുറ്റിംഗ്
വളരെ സന്തോഷമായി ആസ്വദിച്ച് എന്നാൽ അതിന്റെ എല്ലാ ഗൗരവത്തോടെയും ജോലി ചെയ്യാൻ ആഗ്രഹിച്ചാണ് പലരും ഒരു സ്ഥാപനത്തിൽ എത്തുന്നത്. എന്നാൽ പലയിടങ്ങളിലെയും ഫേവറിസം,അനീതം,ഓഫീസ് പൊളിറ്റിക്സ്,വേണ്ടത്ര പരിഗണനയില്ലായ്മ,ശമ്പളത്തിലെ കുറവ് ...