ഇപ്പോൾ സ്ഥാനം ഒഴിഞ്ഞാൽ മാന്യമായ വിചാരണ ലഭിക്കും ; ഖമേനിക്ക് മുന്നറിയിപ്പ് നൽകി ഇറാൻ കിരീടാവകാശി
ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി മുൻ രാജാവിന്റെ മകനും കിരീടാവകാശിയുമായ റെസ പഹ്‌ലവി. ഇപ്പോൾ സ്ഥാനമൊഴിയുകയാണെങ്കിൽ മാന്യമായ വിചാരണ ലഭിക്കുമെന്നാണ് ...