ആർജി കാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി മരിച്ച നിലയിൽ
കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനിയെ (20)മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ 20കാരിയെ കമർഹത്തിയിലെ ഇഎസ്‌ഐ ക്വാർട്ടേഴ്‌സിലെ ...