നിങ്ങൾക്കും കരിമാംഗല്യമോ ? കഞ്ഞിവെള്ളം കൊണ്ട് ഞൊടിയിടയിൽ മാറ്റിയെടുക്കാം
ഇന്ന് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കരിമാംഗല്യം അല്ലെങ്കിൽ പിഗ്മന്റേഷൻ. സ്ട്രസ് കൂടുമ്പോഴും, ഹോർമോൺ പ്രശ്‌നങ്ങൾ കാരണവും, മെനോപോസ് സമയത്തുമെല്ലാം സ്ത്രീകളുടെ മുഖത്ത് കരിമാംഗല്യം കാണാനാകും. ...








