rima kallingal

പ്രിയപ്പെട്ട സ്ത്രീകളെ, നിങ്ങൾക്ക് ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പിടുക; കുറിപ്പുമായി റിമ കല്ലിങ്കൽ

തിരുവനന്തപുരം: ലൈംഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ ഹണി റോസിന് പിന്തുണയേകുന്ന കുറിപ്പുമായി നടി റിമ കല്ലിങ്കൽ. പരാതിക്ക് പിന്നാലെ ഹണി റോസിന്റെ ...

സിനിമാ മേഖലയിൽ പുതിയ സംസ്‌കാരം കൊണ്ടുവരാൻ ആഷിഖും റിമയും; പുതിയ സംഘടന രൂപീകരിച്ചു

എറണാകുളം: മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ച് സംവിധായകൻ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന പേരിലാണ് ഇരുവരുടെയും നേതൃത്വത്തിൽ ...

ലഹരി പാർട്ടി ; ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ അന്വേഷണം ; നടപടി യുവമോർച്ചയുടെ പരാതിയിൽ

എറണാകുളം : സംവിധായകൻ ആഷിഖ് അബുവിനും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനുമെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്. ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട പരാതിയിലാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ...

ലഹരി ആരോപണത്തിന് പിന്നിൽ പവർഗ്രൂപ്പാണോ എന്ന് ചിന്തിക്കണം; വിശ്വാസ്യതയില്ലെന്ന് കോടതി വിലയിരുത്തിയ വ്യക്തിയാണ് സുചിത്ര; റിമ കല്ലിങ്കൽ

തിരുവനന്തപുരം: ലഹരിമാഫിയുമായി ബന്ധമുണ്ടെന്ന ഗായിക സുചിത്രയുടെ പരാമർശം വീണ്ടും നിഷേധിച്ച് റിമ കല്ലിങ്കൽ. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് സുചിത്രയെന്നും ഇവരാണ് തനിക്കെതിരെ ആരോപണം ...

‘ലഹരി പാർട്ടി നടത്തിയിട്ടില്ല’; ഗായിക സുചിത്രയ്‌ക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകി റിമ കല്ലിങ്കൽ

എറണാകുളം: വീട്ടിനുള്ളിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന ഗായിക സുചിത്രയുടെ ആരോപണത്തിൽ നിയമ നടപടി സ്വീകരിച്ച് റിമ കല്ലിങ്കൽ. സുചിത്രയ്‌ക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകി. സുചിത്രയുടെ ആരോപണം അടിസ്ഥാന രഹിതം ...

ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം പുറത്ത് ; വൈറലായി മഞ്ജുവാര്യരുടെ വീഡിയോ

എറണാകുളം: സോഷ്യൽ മീഡിയയിൽ വൈറൽ ആയി നടി മഞ്ജുവാര്യരുടെ വീഡിയോ. വളോഗർമാരോട് നടി നടത്തുന്ന പ്രതികരണത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്. ...

റിമ കല്ലിങ്കലിന്റെ സ്വപ്ന പദ്ധതിയായ മാമാങ്കം ഡാൻസ് സ്കൂളും സ്റ്റുഡിയോയും പൂട്ടുന്നു

റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാൻസ് കമ്പനി താൽക്കാലികമായി നിർത്തുന്നു. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം ...

”വനിതാമതില്‍ പങ്കെടുത്ത് വീട്ടില്‍ കയറി വരുന്ന ഭാര്യയോട് ഭര്‍ത്താവ് പറയുകയാണ് ഒരു ചായയെടുക്കാന്‍’-പരിഹാസവുമായി റിമ കല്ലിങ്കല്‍

സാമൂഹിക സാസ്‌കാരിക വിഷയങ്ങള്‍ വരുമ്പോള്‍ സ്ത്രീകള്‍ ഇന്നും മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നുവെന്ന് നടി റിമ കല്ലിങ്കല്‍. വനിതാമതില്‍ പങ്കെടുത്ത വീട്ടില്‍ കയറി വരുന്ന ഭാര്യയോട് ഭര്‍ത്താവ് ...

മമ്മൂട്ടിയെ വിമര്‍ശിച്ച് റീമാ കല്ലിങ്കല്‍

മമ്മൂട്ടി അഭിനയിച്ച 'കസബ' എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി നടി റീമ കല്ലിങ്കല്‍. മമ്മൂട്ടി എന്ന വ്യക്തിക്ക് വിവാദത്തില്‍ പ്രാധാന്യമില്ലെന്ന് പറയുമ്പോള്‍ പോലും ആ റോള്‍ മമ്മൂട്ടി ചെയ്യില്ലെന്ന് ...

‘സംഘടന കുറ്റാരോപിതനെ സംരക്ഷിക്കുന്നു’അമ്മയില്‍ നിന്ന് രാജിവച്ചതില്‍ നടിയുടെ വിശദീകരണം

അമ്മ എന്ന സംഘടനയില്‍ നിന്നുള്ള രാജി അക്രമിക്കപ്പെട്ട നടി പങ്കുവച്ചത് ഫേസ്ബുക്കിലൂടെയാണ്. കുറ്റാരോപിതനെ സംഘടനയില്‍ തിരിച്ചെടുത്തത് കൊണ്ടല്ല, ആരോപിതാനെ സംഘടന സംരക്ഷിക്കുന്നതിലാണ് രാജി എന്നാണ് നടി പറയുന്നത്. ...

‘മേക് – അപ്പ് റൂമിൽ എ സി ഇല്ലാത്തതിന്റെ പേരിൽ ഫുൾ ക്രൂ നെ രാവിലെ 10 :30 മുതൽ പോസ്റ്റ് ആക്കി നിർത്തിയ നടിയാണ് റിമ’, വെളിപ്പെടുത്തലുമായി സംവിധായകന്‍

തിരുവനന്തപുരം: മേക്കപ്പ് റൂമില്‍ എ.സിയില്ലെന്ന കാരണം പറഞ്ഞ് ഷൂട്ടിംഗ് നിറുത്തിവച്ച് ലൊക്കേഷനില്‍ നിന്നും മാറി നിന്ന നടിയാണ് റിമ കല്ലിങ്കലെന്ന് വെളിപ്പെടുത്തലുമായി സംവിധായകന്‍ കൃഷ്ണജിത്ത്.എസ്.വിജയന്‍. ഒരു പരസ്യ ...

അക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി: റിമ കല്ലിങ്കലിനെതിരെയും പരാതി

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയതിനു നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമാ കല്ലിങ്കലിനെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് ...

നടിക്കെതിരായ ആക്രമണം യോഗത്തില്‍ ഉന്നയിച്ചു, ചര്‍ച്ചയായില്ലെന്ന് റിമ കല്ലിങ്കല്‍

നടിക്കെതിരായ ആക്രമണം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഉന്നയിച്ചെന്ന് നടി റീമാ കല്ലിങ്കല്‍. എന്നാല്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും നടി വ്യക്തമാക്കി. സ്ത്രീ കൂട്ടായ്മയ്ക്ക് അമ്മ ...

സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാവുന്ന ഒരു നാട് പെട്ടെന്നുണ്ടാകില്ലെന്ന് റിമ കല്ലിങ്കല്‍

സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാവുന്ന ഒരു നാട് പെട്ടെന്നുണ്ടാകില്ലെന്ന് റിമ കല്ലിങ്കല്‍. നമ്മുടെ പെണ്‍കുട്ടികളെ കരാട്ടെ പഠിപ്പിക്കുന്നതിന് പകരം അവരെ തന്റേടമുളളവരാക്കുകയാണ് വേണ്ടതെന്നും നടി വ്യക്തമാക്കി. അവരെ ...

‘മഞ്ഞപത്രത്തില്‍ കാര്‍ക്കിച്ച് തുപ്പുന്നു’, നടിയുടെ അക്രമണവാര്‍ത്ത മോശമായി നല്‍കിയതിനെതിരെ റിമ കല്ലിങ്കല്‍ വീണ്ടും

കൈരളി ചാനലിനും എംഡി ജോണ്‍ബ്രിട്ടാസിനും എതിരായ പ്രതികരിച്ച റിമ കല്ലിങ്കല്‍ പ്രമുഖ ദേശീയ ദിനപത്രത്തിനെതിരെയും രംഗത്ത്. നടിയെ അക്രമിച്ച സംഭവത്തില്‍ മോശമായ വാര്‍ത്ത നല്‍കിയ ടൈംസ് ഓഫ് ...

‘ജോണ്‍ ബ്രിട്ടാസിനെ വിമര്‍ശിച്ച റിമ കല്ലിങ്കലും അസഹിഷ്ണുതയുടെ ചൂടറിഞ്ഞു’ കൈരളിയുടെ ആത്മാവിഷ്‌ക്കാരമല്ല തെറിയാവിഷ്‌ക്കാരമെന്ന് സോഷ്യല്‍ മീഡിയ

കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് കൈരളി പീപ്പിള്‍ ചാനല്‍ നല്‍കിയ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച നടി റിമാ കല്ലിങ്കലും അസഹിഷ്ണുതക്കാരുടെ ചൂടറിഞ്ഞു. കാര്യമറിഞ്ഞ് പ്രതികരിക്കണമെന്നാണ് ചിലരുടെ ഉപദേശം. ...

‘ആര്‍ത്തവത്തെ ഭയക്കുന്ന ദൈവം’ റീമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയാ പ്രതിഷേധം

കഴിഞ്ഞ ദിവസം നടി റീമ കല്ലിങ്കല്‍ ഫേസ്ബുക്കിലിട്ട ഫേസ് ബുക്ക് പോസ്റ്റാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ആര്‍ത്തവത്തെ ഭയക്കുന്ന ദൈവ്ം ആനപ്പിണ്ടത്തെ ഭയക്കാത്തതാണ് ആനകള്‍ക്ക് വിനയായത് എന്നാണ് ...

താന്‍ മദ്യപിക്കാറുണ്ടെന്ന് റീമ കല്ലിങ്കല്‍-വീഡിയൊ കാണുക

കൊച്ചി: താന്‍ മദ്യപിക്കാറുണ്ടെന്ന് നടി റിമ കല്ലിങ്കല്‍. മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷത്തില്‍ അഭിനയിച്ച റാണി പദ്മിനി എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന ...

സിനിമ ഷൂട്ടിംഗിനിടെ ബോട്ട് മുങ്ങി; റിമ കല്ലിങ്ങലും കുഞ്ചാക്കോ ബോബനും രക്ഷപ്പെട്ടു-വീഡിയൊ കാണുക

ആലപ്പുഴ: സിനിമാ ചിത്രീകരണത്തിനിടെ നടി റിമ കല്ലിങ്ങലും കുഞ്ചാക്കോ ബോബനും സഞ്ചരിച്ച ബോട്ട് മുങ്ങി. ആലപ്പുഴ കായലില്‍ കഴിഞ്ഞദിവസമാണ് സംഭവം. കായലിലുണ്ടായിരുന്ന വള്ളക്കാരും മറ്റു ബോട്ടിലുണ്ടായിരുന്നവരും ചേര്‍ന്ന് ...

കൊക്കെയ്ന്‍ കേസില്‍ വിവാദം കൊഴുക്കുന്നു, സിനിമതാരങ്ങളെ കുറിച്ച്‌ വാര്‍ത്ത നല്‍കിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് മംഗളം ലേഖകന്‍

തിരുവനന്തപുരം: കൊച്ചി കൊക്കെയ്ന്‍ കേസില്‍ ചില ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകരില്‍നിന്നു പോലീസ് തെളിവെടുക്കുമെന്ന മംഗളം വാര്‍ത്തയെച്ചൊല്ലി ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു. ആഷിഖ് അബു, ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist