സിഎഎയ്‌ക്കെതിരെ പ്രതിഷേധ മാർച്ച്; എട്ട് ഫ്രറ്റേണിറ്റി പ്രവർത്തകർ റിമാൻഡിൽ
കോഴിക്കോട്:പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ റിമാൻഡിൽ. എട്ട് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. രണ്ടാഴ്ചത്തേയ്ക്ക് ആണ് റിമാൻഡ്. ഫ്രറ്റേണിറ്റി സംസ്ഥാന ...