ഗായിക റിമി ടോമി വിവാഹമോചനത്തിന്: കുടുംബ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു
പ്രശസ്ത ഗായികയും ടെവിവിഷന്‍ താരവുമായ റിമി ടോമി വിവാഹ മോചനത്തിന് ഒരുങ്ങുന്നു. എറണാകുളം കുടുംബകോടതിയില്‍ ഇന്ന് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു. പരസ്പര സമ്മതത്തോടെയുള്ളതാണ് വിവാഹമോചന ...