സംഗീതത്തോടൊപ്പം സിനിമാ രംഗത്തും ചുവടുറപ്പിച്ച് റിമി ടോമി.തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് റിമി എത്തുന്നത്. ദിനേശ് പള്ളത്തിന്റെ തിരക്കഥയില്‍ കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമ ഒരു മുഴുനീള കോമഡി ചിത്രമാണ് .
ചിത്രത്തില്‍ സീരിയല്‍ പ്രേമിയയാ തനി നാട്ടിന് പുറത്തുകാരി പുഷ്പവല്ലി എന്ന കഥാപാത്രമായാണ് റിമി ടോമി എത്തുന്നത്.
മുമ്പ്, ബല്‍റാം വേഴ്സസ് താരാദാസ്, കാര്യസ്ഥന് എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങളില്‍ റിമി പ്രത്യക്ഷപ്പെട്ടിരുന്നു .
Discussion about this post