സുശാന്ത് സിങ് കേസ്: അടുത്ത സുഹൃത്തും സഹസംവിധായകനുമായ ഋഷികേശ് അറസ്റ്റില്‍
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ സഹസംവിധായകന്‍ ഋഷികേശ് പവാറിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ സംഘം കസ്റ്റഡിയിലെടുത്തു. ...