15 ആനകൾ തന്നെ വേണമെന്ന് എന്താണ് ഇത്ര നിർബന്ധമെന്ന് ഹൈക്കോടതി ; പൂർണത്രയേശ ക്ഷേത്ര ഉത്സവം പ്രതിസന്ധിയിൽ
എറണാകുളം : സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷ കൂടി മാനിച്ചാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ആനകളുടെ പരിപാലനവും പൊതുജനങ്ങളുടെ ...