ഹാര്‍ദിക് പാട്ടീല്‍ വിയര്‍ക്കും: രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് സീറ്റ് നല്‍കി ബിജെപി കരുനീക്കം, കര്‍ണികാ സേനാ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം നേട്ടമാകും
പാട്ടിദാര്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ മത്സരിക്കുന്നത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബാ ജഡേജയായിരിക്കുമന്ന് സൂചന. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ...