14 കാരനെ നദിയിൽ മുതല കടിച്ചുകൊന്നു; രോഷാകുലരായ ബന്ധുക്കൾ മുതലയെ തല്ലിക്കൊന്നു
പറ്റ്‌ന: ഗംഗാനദിയിൽ സ്‌നാനം ചെയ്യുന്നതിനിടെ മുതല കടിച്ചു കൊന്ന 14 കാരന്റെ ബന്ധുക്കൾ മുതലയെയും വകവരുത്തി. ബിഹാറിലെ വൈശാലി ജില്ലയിൽ നിന്നുളള പതിന്നാലുകാരനായ അങ്കിത് കുമാറാണ് വീട്ടുകാരുമൊന്നിച്ച് ...