കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതി; റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ
എറണാകുളം: കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ. കേസിൽ ഇരു ഭാഗങ്ങളുടെയും വാദം പൂർത്തിയായി. സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി ...