ബാബറും റിസ്‌വാനും ഒന്നും വേണ്ട, ഇന്ത്യയെ തീർക്കാൻ ഇപ്പോൾ ഉള്ള പാകിസ്ഥാൻ ടീം മതി; ആഖിബ് ജാവേദ് പറയുന്നത് ഇങ്ങനെ
വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ ഇന്നലെ തിരഞ്ഞെടുത്തു. ഇപ്പോഴിതാ ടൂർണമെന്റിനായി തിരഞ്ഞെടുത്ത 17 അംഗ ടീമിന് ശക്തമായ ഇന്ത്യൻ ടീമിനെ തകർക്കാൻ ആവശ്യമുള്ള കഴിവ് ഉണ്ടെന്ന് ...