Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടി മലയാളി; അയർലൻഡിന് തോൽവി

by Brave India Desk
Jan 8, 2021, 09:42 pm IST
in Kerala, International, Sports
Share on FacebookTweetWhatsAppTelegram

അബുദാബി: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടി മലയാളിയായ റിസ്വാൻ. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ യു എ ഇക്ക് വേണ്ടിയാണ് കണ്ണൂർ തലശ്ശേരി ചുണ്ടങ്ങാപ്പൊയിൽ റിസ്‌വാൻ സെഞ്ചുറി നേടിയത്. റിസ്വാന്റെയും സഹതാരം മുഹമ്മദ് ഉസ്മാന്റെയും സെഞ്ചുറികളുടെ മികവിൽ യുഎഇ അയർലൻഡിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ റിസ്വാന്റെയും ഉസ്മാന്റെയും സെഞ്ചുറികൾ 49ആം ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ യുഎഇയെ വിജയത്തിലെത്തിച്ചു. 136 പന്തുകളിൽ ഒൻപത് ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ റിസ്വാൻ 109 റൺസ് നേടി.

Stories you may like

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

ഇടംകൈയ്യൻ ബൗളർമാർക്ക് മുന്നിൽ വീണ്ടും സഞ്ജു പതറി; പ്ലെയിങ് ഇലവനിലെ സ്ഥാനം തെറിക്കാൻ സാധ്യത; നിരീക്ഷണവുമായി മുൻ താരം

ഫസ്റ്റ് ഡൗണായി ഇറങ്ങി യുഎഇയെ വിജയതീരത്ത് എത്തിച്ച റിസ്വാനാണ് മാൻ ഓഫ് ദി മാച്ച്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ യുഎഇ 1-0ന് മുന്നിലെത്തി.

Tags: centuryRizwanuaeireland
Share1TweetSendShare

Latest stories from this section

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

സഞ്ജു സൂക്ഷിച്ചാൽ നന്ന്, വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെയുണ്ട്; ഒന്നാം ടി20യിലെ തകർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

Discussion about this post

Latest News

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

ഇടംകൈയ്യൻ ബൗളർമാർക്ക് മുന്നിൽ വീണ്ടും സഞ്ജു പതറി; പ്ലെയിങ് ഇലവനിലെ സ്ഥാനം തെറിക്കാൻ സാധ്യത; നിരീക്ഷണവുമായി മുൻ താരം

ഇടംകൈയ്യൻ ബൗളർമാർക്ക് മുന്നിൽ വീണ്ടും സഞ്ജു പതറി; പ്ലെയിങ് ഇലവനിലെ സ്ഥാനം തെറിക്കാൻ സാധ്യത; നിരീക്ഷണവുമായി മുൻ താരം

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ഹൈദരാബാദിൽ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ്

ഹൈദരാബാദിൽ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ്

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

സഞ്ജു സൂക്ഷിച്ചാൽ നന്ന്, വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെയുണ്ട്; ഒന്നാം ടി20യിലെ തകർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

സഞ്ജു സൂക്ഷിച്ചാൽ നന്ന്, വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെയുണ്ട്; ഒന്നാം ടി20യിലെ തകർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology