പാകിസ്താന്റെ ഭാവി എന്താകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ..രാജ്‌നാഥ് സിംഗ്
പാകിസ്താൻ അസ്ഥിരതയുടെ വക്കിലാണെന്നും അവരുടെ ഭാവി എന്താകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.മുൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്റെ 'ആഫ്റ്റർ മി, കയോസ്: ആസ്‌ട്രോളജി ...