ഹരിയാനയിൽ ബിജെപിയുമായി സഖ്യമെന്ന് ആർഎൽഡി ; തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടും
ചണ്ഡീഗഡ് : ഹരിയാനയിൽ ബിജെപിയുമായി സഖ്യത്തിന് താല്പര്യമെന്ന് അറിയിച്ച് രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി). വരാനിരിക്കുന്ന ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിൽ ചേരാനാണ് ആർഎൽഡിയുടെ തീരുമാനം. ആർഎൽഡി മേധാവി ...