അഭിമാനം എന്റെ ഭാരതം; പുനരുപയോഗിക്കാവുന്ന റോക്കറ്റ് രണ്ടാം ഘട്ട പരീക്ഷണം വിജയകരം
ബംഗളൂരു: ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ രണ്ടാം ഘട്ട ലാഡിംഗ് പരീക്ഷണം വിജയകരം. രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം.കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് രണ്ടാം ലാൻഡിങ്ങ് ...