കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷം; അതിർത്തി റോഡുകൾ അടച്ച് കർണ്ണാടക
ബംഗലൂരു: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർണ്ണാടക അതിർത്തി റോഡുകൾ അടച്ചു. സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ...