ഒളിമ്പിക്സ് ആവേശത്തിനിടയിൽ പാരീസിനെ വലച്ച് കൊള്ള സംഘങ്ങൾ ; ബ്രസീലിയൻ ഫുട്ബോൾ താരത്തിന് നഷ്ടപ്പെട്ടത് നാലരക്കോടി രൂപയുടെ വസ്തുവകകൾ
പാരിസ് : 2024ലെ ഒളിമ്പിക്സിന്റെ ആവേശത്തിലാണ് പാരിസ് നഗരം. എന്നാൽ ഈ ആവേശങ്ങൾക്കിടയിൽ ഏറെ ആശങ്കയോടെ നിൽക്കുന്ന ഒരു വിഭാഗം ഉണ്ട്. മറ്റാരുമല്ല ഫ്രഞ്ച് പോലീസ് ആണ് ...