മൻമോഹൻ സിങ് മരണപ്പെടുന്നതിനും 28 മിനിറ്റ് മുമ്പ് സോഷ്യൽ മീഡിയ പോസ്റ്റ്’; റോബർട്ട് വദ്രയ്ക്കെതിരെ ബിജെപി
ദില്ലി: പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തിൽ പ്രിയങ്കാ പ്രിയങ്ക ഗാന്ധി എംപിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബർട്ട് വാദ്രക്ക് എതിരെപ്രതിഷേധം രൂക്ഷമാകുന്നു മൻമോഹൻ സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് ...