കാശ് കൊടുത്ത് വാങ്ങിയത് കടിക്കുന്ന പട്ടിയെ ; തീ തുപ്പി റോബോട്ട് നായ, യുട്യൂബര്‍ക്ക് പൊള്ളല്‍
റോബോട്ടിക്‌സ് യുഗമാണിത്. എന്തിനും റോബോട്ടുകളാണ് ഇപ്പോള്‍ സഹായികളായി എത്തുന്നത്. അടുക്കള ജോലി ചെയ്യാന്‍ വരെ റോബോട്ടുകളെത്തിക്കഴിഞ്ഞു. റോബോട്ടുകളുടെ കൂട്ടത്തില്‍ പണ്ടേ ശ്രദ്ധ നേടിയ വിഭാഗക്കാരാണ് റോബോട്ട് നായകള്‍. ...