എന്റെ കൂടെ വരൂ..; 12 റോബോട്ടുകളെ ‘തട്ടിക്കൊണ്ടുപോയി’; പ്രതി ഒരു കുഞ്ഞന്‍ റോബോട്ട്; ഞെട്ടലോടെ ടെക് ലോകം
ബീജിങ്: ടെക് ലോകത്തെ ഞെട്ടിച്ചു കൊണ്ട് 12 റോബോർട്ടുകളെ തട്ടിക്കൊണ്ടു പോയി. ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് 12 വലിയ റോബോട്ടുകളെ 'തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ഇവരെ ...