ഇത് ഉത്സവ എഴുന്നള്ളിപ്പിലെ പുതു ചരിത്രം; തിടമ്പെടുത്ത് റോബോട്ടിക് കൊമ്പൻ
തൃശൂർ : ഉത്സവങ്ങളിലെ എഴുന്നള്ളിപ്പിൽ ചരിത്രമെഴുതി റോബോട്ട് ആന ഇരിഞ്ഞാടപ്പള്ളി രാമൻ. ഉത്സവത്തിന് തിടമ്പെടുത്തുകൊണ്ടാണ് രാമൻ പുതുചരിത്രം കുറിച്ചത്. കേരളത്തിൽ ആദ്യമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ആന ...